You Searched For "കൃഷ്ണപ്രിയ"

ഹോട്ടൽ മാനേജ്‌മെന്റ് പൂർത്തിയാക്കിയ അമർജിത്ത് ശാന്തസ്വഭാവക്കാരൻ; കളിചിരിയുമായി നടന്ന എയർഹോസ്റ്റസ് വിദ്യാർത്ഥിനി കൃഷ്ണപ്രിയയും; പ്രണയത്തെ വീട്ടുകാർ എതിർത്തതോ ഒരുമിക്കാൻ ജാതി വില്ലനാകുമെന്ന ഭയമോ മരണകാരണമായി; വൈക്കത്ത് അയൽക്കാർ തുങ്ങി മരിച്ചത് ഒരു മരച്ചില്ലയിൽ; വിശ്വസിക്കാനാകാതെ കുലശേഖരമംഗലം
ഏതു ഡ്രസ് ഇടണം, മുടി എങ്ങനെ കെട്ടണം എന്നെല്ലാം നിർബന്ധങ്ങൾ; അനുസരിച്ചില്ലെങ്കിൽ ചീത്ത പറയും; അടുത്തിടെ യുവതിയുടെ ഫോണും കൈവശപ്പെടുത്തി; തിക്കോടിയിൽ യുവതിക്ക് തീകൊളുത്തിയ ശേഷം യുവാവ്  ആത്മഹത്യക്ക് ശ്രമിച്ചത് പ്രണയ നൈരാശ്യം മൂലം
പ്രണയാഭ്യർത്ഥന നിരസിച്ചതിലെ നിരാശ പകയായി; തിക്കോടിയിൽ യുവാവ് തീകൊളുത്തിയ യുവതി മരിച്ചു; മരണമടഞ്ഞത് കൃഷ്ണപ്രിയ; നന്ദു കൃഷ്ണപ്രിയയെ പെട്രോൾ ഒഴിച്ച് തീകൊളുത്തിയത് പഞ്ചായത്ത് ഓഫീസിൽ ജോലിക്ക് വരവേ
സർക്കാർ ഓഫീസിലെ താൽകാലിക ജോലിയുള്ള പെൺസുഹൃത്ത് തന്നെ ഒഴിവാക്കുമെന്ന് ഭയന്ന നിർമ്മാണ തൊഴിലാളി; കാട്ടുവയലുകാരിയെ കുത്തിയും തീ കൊളുത്തിയും പ്രണയപ്പക; പിന്നെ സ്വയം ഇല്ലാതാക്കൽ; കൃഷ്ണപ്രിയയുടെ ജീവനെടുത്ത നന്ദകുമാറും മരിച്ചു; തിക്കോടിയെ ഞെട്ടിച്ച് രണ്ട് മരണങ്ങൾ
നല്ല വസ്ത്രം ധരിച്ചാൽ, ആളുകളോട് സംസാരിച്ചാൽ പോലും സംശയം; സുഹൃത്തിന്റെ സൈക്കോ മനസ്സ് തിരിച്ചറിഞ്ഞ് പിന്മാറ്റം; പ്രണയ പകയിൽ ഇല്ലാതായത് കൃഷ്ണപ്രിയയുടെ സ്വപ്‌നങ്ങൾ; ഒടുവിൽ വീട്ടുമുറ്റത്ത് അന്ത്യവിശ്രമം; കണ്ണീരോടെ വിടചൊല്ലി നാട്
നന്ദകുമാറിനെ പടിച്ചുലച്ചത് എല്ലാമെല്ലാം എന്നു കരുതിയ കൃഷ്ണപ്രിയയുടെ ചുവടുമാറ്റം; ജോലി കിട്ടിയതോടെ ബന്ധം തുടരാൻ കാമുകിയുടെ താൽപ്പര്യം കുറഞ്ഞോയെന്ന ആശങ്ക തർക്കത്തിലുമെത്തി; പരിഹരിക്കാൻ ഇരുവീട്ടുകാരും ഇടപെട്ടെങ്കിലും എങ്ങുമെത്തിയില്ല; ഒടുവിൽ പ്രണയപ്പകയിൽ കൃഷ്ണപ്രിയക്ക് തീകൊളുത്തി സ്വയം എരിഞ്ഞടങ്ങൽ