INVESTIGATIONസ്‌കൂള്‍ബസ് ഇറങ്ങി വീട്ടിലേക്ക് നടക്കവെ കാലില്‍ കേബിള്‍ കുടുങ്ങി; കൃഷ്‌ണേന്ദു വീണത് ബസിനടിയിലേക്ക്; രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ ജീവനെടുത്ത അപകടത്തിന്റെ ഞെട്ടലില്‍ നാട്ടുകാര്‍; റിപ്പോര്‍ട്ട് തേടി വിദ്യാഭ്യാസ മന്ത്രിസ്വന്തം ലേഖകൻ10 Jan 2025 7:46 PM IST