Marketing Featureകെ എം ബഷീറിന്റെ മൊബൈൽ ഫോൺ എന്തുകൊണ്ട് നഷ്ടമായി എന്ന ചോദ്യത്തിനു ഇതേവരെ ഉത്തരമില്ല; വാഹനാപകടം ഉണ്ടാവാനുള്ള യഥാർത്ഥ കാരണം ഈ ഫോണിലെന്നും സംശയം; പൊലീസ് സഹായിക്കുന്നത് പ്രതി ശ്രീറാം വെങ്കിട്ടരാമനെ; സിബിഐ അന്വേഷണം തേടി ബഷീറിന്റെ സഹോദരൻ ഹൈക്കോടതിയിൽമറുനാടന് മലയാളി25 Aug 2022 6:05 PM IST