SPECIAL REPORTറോഡിന്റെ ഇടത് ഭാഗത്ത് ആവശ്യത്തിന് സ്ഥലം ഉണ്ടായിട്ടും ബസ് വലത്തോട്ട് വെട്ടിച്ച് എടുത്തു; കുഴൽമന്ദത്ത് കെഎസ്ആർടിസി ബസ് ഇടിച്ച് രണ്ടുപേർ മരിക്കാൻ ഇടയായത് അപകടകരമായ ഡ്രൈവിങ് കാരണം; സർവീസിൽ തുടരുന്നത് ഹാനികരം; ഡ്രൈവർ ഔസേപ്പിനെ പിരിച്ചുവിട്ടുമറുനാടന് മലയാളി12 Jan 2023 3:33 AM IST