JUDICIALസാങ്കേതിക സർവകലാശാല താൽക്കാലിക വിസി നിയമനവും കോടതി കയറി; ഡോ.സിസ തോമസിന്റെ നിയമനം റദ്ദാക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ സർക്കാരിന്റെ ഹർജി; ഗവർണർ നടത്തിയ നിയമനം സർവകലാശാല നിയമത്തിന് വിരുദ്ധമെന്ന് വാദം; ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകി വിസിമാർമറുനാടന് മലയാളി8 Nov 2022 4:27 AM IST