JUDICIALകെ ടി യു വിസിയായി സിസ തോമസിന്റെ നിയമനം താൽക്കാലികം; പ്രത്യേക സാഹചര്യത്തിൽ ഗവർണർ എടുത്ത തീരുമാനം ആയതിനാൽ നിയമനം റദ്ദാക്കുന്നില്ല; സർക്കാരിന് പുതിയ പാനൽ നിർദ്ദേശിക്കാം; സർക്കാർ ശുപാർശ പ്രകാരം മാത്രമേ ഗവർണർക്ക് നിയമനം നടത്താൻ സാധിക്കൂ എന്നും ഹൈക്കോടതിമറുനാടന് മലയാളി16 Feb 2023 3:18 PM IST