KERALAMആർഭാടത്തിൽ പോയി മയങ്ങരുത്, സുധാകരന് സാമാന്യ യുക്തിയില്ല; വിമർശനവുമായി പന്ന്യൻ രവീന്ദ്രൻമറുനാടന് മലയാളി29 Sept 2021 3:03 PM IST
Politicsനേതാക്കൾ തിങ്ങി നിറഞ്ഞ് സ്‌റ്റേജ് തകർന്നു വീണില്ല; യോഗത്തിനെത്തുന്നവർക്ക് ആദ്യം ബാഡ്ജും നമ്പറും; സ്റ്റേജിൽ ഒരുക്കിയ ബോർഡിൽ നേതാക്കന്മാരുടെ പടമില്ല; സെമികേഡർ മോഡലിലെ കോഴിക്കോട്ടെ യോഗം സക്‌സസ്; കോൺഗ്രസ് യൂണിറ്റ് കമ്മിറ്റികളുടെ ഉദ്ഘാടനം ഇന്ന് പാലക്കാട്; സുധാകര ശൈലിക്ക് സ്വീകാര്യത കൂടുന്നുമറുനാടന് മലയാളി30 Sept 2021 7:41 AM IST
Politicsമോൻസൻ വിഷയത്തിൽ കെ സുധാകരനെ പൂട്ടാൻ നോക്കി സുല്ലു പറഞ്ഞു; ക്ഷീണം തീർക്കാൻ പ്രശാന്ത് ബാബുവിന്റെ പഴയ ആരോപണം വീണ്ടും കുത്തിപ്പൊക്കാൻ സിപിഎം; കെപിസിസി അധ്യക്ഷനെതിരെ വിശദമായ അന്വേഷണത്തിന് വിജിലൻസ് ശുപാർശ; കേസെടുക്കുന്നതിൽ നിയമോപദേശം തേടിമറുനാടന് മലയാളി2 Oct 2021 10:45 AM IST
SPECIAL REPORTകെ സുധാകരന് സുരക്ഷയൊരുക്കാൻ ബോംബുമായി ഏറുമാടത്തിൽ കാവലിരുന്നവനാണ് ഞാൻ; 22 കേസുകളിലും മൂന്ന് കൊലക്കേസുകളിലും പ്രതിയാണ് ഞാൻ; സാമ്പത്തിക ക്രമക്കേട് ഉന്നയിച്ചത് തെളിവുകളോടെ; കെ സുധാകരനെതിരെ ആരോപണവുമായി പ്രശാന്ത് ബാബു വീണ്ടുംമറുനാടന് മലയാളി2 Oct 2021 11:38 AM IST
Politicsഅന്വേഷണത്തിന്റെ പുകമറയിലിട്ട് മൂടാൻ ശ്രമം; സിബിഐക്ക് അപ്പുറമുള്ള ഏജൻസി വേണമെങ്കിലും അന്വേഷിക്കട്ടെ; ജുഡീഷ്യൽ അന്വേഷണം വന്നാലും നേരിടും; ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു; മുഖ്യമന്ത്രി അറിയാതെ ഒരു അന്വേഷണവും നടക്കില്ല: പ്രതികരണവുമായി കെ സുധാകരൻമറുനാടന് മലയാളി2 Oct 2021 12:53 PM IST
Politicsസിപിഎം ഭയക്കുന്ന യുഡിഎഫ് നേതാക്കളെ എല്ലാ രീതിയിലും നിരന്തരമായി വേട്ടയാടുന്നത് അവരുടെ സ്ഥിരം ശൈലി; കെ സുധാകരനെ ലക്ഷ്യമിട്ടുള്ള സിപിഎം നീക്കം അപലപനീയം; മന്ത്രിമാരുടെ അഴിമതിയെ മറയ്ക്കാൻ ആരോപണങ്ങൾ; കെപിസിസി അധ്യക്ഷനെ തുണച്ച് ചെന്നിത്തലമറുനാടന് മലയാളി3 Oct 2021 3:11 PM IST
Politicsകെ സുധാകരന്റെ ചങ്കുറ്റത്തിന്റെ ബലത്തിൽ പ്രതിപക്ഷം സഭയിൽ; മോൻസൻ വിഷയം ഉന്നയിക്കില്ലെന്ന് കരുതിയ ഭരണ പക്ഷ കണക്കുകൂട്ടൽ തെറ്റിച്ച് പ്രതിപക്ഷ തന്ത്രം; കരുതലോടെ മുഖ്യമന്ത്രിയുടെ മറുപടിയും; ആക്രമണം പ്രതിരോധമാക്കുന്ന സുധാകര ശൈലി കോൺഗ്രസ് ഏറ്റെടുക്കുമ്പോൾമറുനാടന് മലയാളി5 Oct 2021 11:49 AM IST
Politicsകേരളത്തിൽ എത്ര കോൺഗ്രസുകാരുണ്ട്? സെമി കേഡർ സംവിധാനത്തിലേക്കു മാറുന്നതിന്റെ ഭാഗമായി കെപിസിസി കോൺഗ്രസ് ജനസംഖ്യാ രജിസ്റ്റർ തയാറാക്കുന്നു; കോൺഗ്രസ് വീടുകൾ, കോൺഗ്രസ് സൗഹൃദ വീടുകൾ എന്നിങ്ങനെ തരംതിരിച്ചു സർവേ; ഡിസംബറോടെ രജിസ്റ്റർമറുനാടന് മലയാളി6 Oct 2021 6:48 AM IST
Uncategorizedപൊട്ടിത്തെറികൾ ഒഴിവാക്കാൻ ഭാരവാഹികളുടെ എണ്ണം കൂട്ടാമെന്ന് കെ സി വേണുഗോപാൽ; പറ്റില്ലെന്ന് ഒറ്റക്കെട്ടായി പറഞ്ഞ് സുധാകരനും സതീശനും; പറഞ്ഞ വാക്കിൽ വെള്ളം ചേർക്കാൻ പറ്റില്ലെന്ന് ശാഠ്യം പിടിച്ച് കെപിസിസി പ്രസിഡന്റ്മറുനാടന് മലയാളി9 Oct 2021 6:01 PM IST
Politicsനിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് ഉറപ്പിച്ച എട്ടു സീറ്റുകൾ കൈവിട്ടു; തൃശ്ശൂരും കായംകുളവും അടൂടും അടക്കമുള്ള മണ്ഡലങ്ങൾ പട്ടികയിൽ; തോൽവിയുടെ കാരണം തേടി കെപിസിസി അന്വേഷണം; പ്രിയങ്കയുടെ പരിപാടിക്കായി വൻതുക വാങ്ങിയിട്ടും തന്നെ വാഹനത്തിൽ കയറ്റിയില്ലെന്ന് പത്മജയുടെ പരാതിയുംമറുനാടന് മലയാളി10 Oct 2021 7:35 AM IST
Politicsസുധീരനൊക്കെ വലിയ വലിയ ആളുകൾ, എന്നാൽ അദ്ദേഹത്തെ എടുത്തു ചുമലിൽ വെച്ച് നടക്കാൻ കഴിയില്ല; സുധീരനെ പോയി കണ്ടു കാര്യങ്ങൾ ചർച്ച ചെയ്തു; തെറ്റുണ്ടെങ്കിൽ ക്ഷമയും ചോദിച്ചു; അത്രയേ ഞാൻ പഠിച്ചിട്ടുള്ളൂ, എന്നെ പഠിപ്പിച്ചിട്ടുള്ളൂ; പരിഹാസവുമായി കെ സുധാകരൻമറുനാടന് മലയാളി18 Oct 2021 8:07 PM IST
Politicsകെപിസിസി ഭാരവാഹി പട്ടിക പ്രഖ്യാപിച്ചു; 23 ജനറൽ സെക്രട്ടറിമാർ, 28 നിർവാഹക സമിതി അംഗങ്ങൾ, നാല് വൈസ് പ്രസിഡന്റുമാരും അടക്കം പ്രഖ്യാപിച്ചത് സെമി കേഡർ പട്ടിക; വി ടി ബൽറാമും ശക്തനും സജീന്ദ്രനും വൈസ് പ്രസിഡന്റുമാർ; ദീപ്തി മേരി വർഗീസും കെ.എ തുളസിയും ജനറൽ സെക്രട്ടറിമാർമറുനാടന് മലയാളി21 Oct 2021 9:15 PM IST