Politicsകാനത്തിന്റെ വെട്ടിനിരത്തിലിൽ സിപിഐയിൽ പ്രതിഷേധം പുകയുന്നു; നാടക സമിതിയായ കെ.പി.എ.സിയുടെ പ്രസിഡന്റ് സ്ഥാനം മുതിർന്ന നേതാവ് കെ.ഇ.ഇസ്മായിൽ ഒഴിഞ്ഞു; ത്യജിച്ചത് 15 വർഷമായി വഹിച്ചിരുന്ന പദവി; പകരക്കാരനായി എത്തിയതും കാനംമറുനാടന് മലയാളി11 Nov 2022 10:24 AM IST