SPECIAL REPORTമുൻസെക്രട്ടറിയുടെ ശമ്പളം 70,000 രൂപ; സ്വന്തം ശമ്പളത്തിൽ ഒരു ലക്ഷം രൂപ വർദ്ധിപ്പിച്ച് 1,75,000 ആക്കി ഉയർത്തി ഇപ്പോഴത്തെ സെക്രട്ടറി; കേരളാ ഖാദി ഗ്രാമവ്യവസായ ബോർഡ്് സെക്രട്ടറി സ്വന്തം ശമ്പളം വർദ്ധിപ്പിച്ചത് ധനവകുപ്പിന്റെ അനുമതിയില്ലാതെ: തോട്ടണ്ടി ഇറക്കുമതി ക്രമക്കേടിലെ ഒന്നാംപ്രതിയായ കെ.എ രതീഷിന്റെ അഴിമതി പൊറുതി മുട്ടിക്കുമ്പോൾമറുനാടന് മലയാളി13 March 2021 7:41 AM IST