SPECIAL REPORTകേന്ദ്രസർക്കാരിന് എതിരായ സിപിഎം സമരത്തിൽ കേരള സർവ്വകലാശാല ജീവനക്കാരി പങ്കെടുത്തു; സിപിഎം നേതാവ് കെ.കെ.രാഗേഷിന്റെ ഭാര്യക്കെതിരെ ഗവർണർക്ക് പരാതി; സർവ്വകലാശാല ജീവനക്കാരി രാഷ്ട്രീയ പാർട്ടിയിൽ പ്രവർത്തിക്കാനോ പാർട്ടി പരിപാടിയിൽ പങ്കെടുക്കാനോ പാടില്ലെന്ന ചട്ടം പ്രിയ വർഗ്ഗീസ് ലംഘിച്ചെന്ന് ആരോപണം; പരാതി നൽകിയത് ബിജെപി നേതാവ് സന്ദീപ് വാചസ്പതിമറുനാടന് മലയാളി27 Aug 2020 3:32 PM IST