You Searched For "കെ.കെ.ശൈലജ"

ഹോമിയോ പ്രതിരോധ മരുന്ന് കഴിച്ച വളരെ കുറച്ച് പേർക്ക് മാത്രമേ കോവിഡ് വന്നിട്ടുള്ളു; അഥവാ വന്നാൽ തന്നെ..വളരെ പെട്ടെന്ന് മൂന്നോ നാലോ ദിവസം കൊണ്ട് നെഗറ്റീവായി മാറുന്ന അവസ്ഥയുണ്ടായി; സിനിമ സംവിധായകൻ കൂടിയായ ഡോ.ബിജു പത്തനംതിട്ടയിലെ ഡിഎംഒയാണ്; അദ്ദേഹം ഒരു പഠനം നടത്തി റിപ്പോർട്ട് എന്നെ കാണിച്ചിരുന്നു; ആരോഗ്യമന്ത്രി കെ.കെ.ശൈലജ ഹോമിയോ പ്രതിരോധ മരുന്നിനെ പിന്തുണച്ചതോടെ എതിർപ്പുമായി ഐഎംഎ; മന്ത്രിയുടേത് തെറ്റിദ്ധാരണ ഉണ്ടാക്കുന്ന പ്രസ്താവനയെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ
കോവിഡ് പ്രതിരോധത്തിൽ കേരളം അമ്പേ പരാജയം; ഫാഷൻ മാഗസിനുകളുടെ മുഖചിത്രമാവുന്ന തിരക്കിൽ ആരോഗ്യമന്ത്രി ഇതൊന്നും അറിയുന്നില്ലേ? കേരളം രോഗകേന്ദ്രമായി മാറുന്നത് അഭിമാനമാണെന്ന് പറയാൻ കെ.കെ.ശൈലജയ്‌ക്കേ കഴിയൂ; ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയുമാണ് സ്ഥിതി വഷളാക്കിയതെന്ന രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി വി.മുരളീധരൻ
വിഎസിന് വേണ്ടി ശബ്ദം ഉയർത്തിയത് പോലെ അണികൾ ശൈലജ ടീച്ചറിന് വേണ്ടിയും തെരുവിലിറങ്ങുമോ?  60963 വോട്ടിന്റെ ചരിത്ര ഭൂരിപക്ഷവുമായി ജയിച്ചുകയറിയ ടീച്ചറെ വെട്ടിനിരത്തിയതിൽ പ്രതിഷേധം ശക്തമാകുന്നു; മാറ്റി നിർത്തലിൽ കേന്ദ്ര നേതൃത്വത്തിനും അതൃപ്തിയോ? പാർട്ടി തീരുമാനം അംഗീകരിക്കുന്നുവന്ന് ശൈലജ ടീച്ചർ
ടീച്ചറെ ഒഴിവാക്കി അല്ലേ? എന്റെ മുകളിൽ ഒരുബിംബത്തെയും വളരാൻ ഞാൻ അനുവദിക്കില്ല: ടീച്ചറെ മാറ്റിയെങ്കിൽ ക്യാപ്റ്റനെയും മാറ്റാത്തത് എന്ത്? ശൈലജ ടീച്ചറെ പിന്തുണച്ചും സിപിഎമ്മിനെ പരിഹസിച്ചും സോഷ്യൽ മീഡിയിൽ ഇടത് അനുകൂല പ്രൊഫൈലുകളിൽ പോസ്റ്റുകളും ട്രോളുകളും;  കോപ്പ്എന്ന പ്രതികരണവുമായി പോരാളി ഷാജിയും
തനിക്ക് മീതേ വളരുന്ന ഏതൊരു മരത്തെയും വെട്ടി വീഴ്‌ത്തുന്ന പെരുന്തച്ചന്റെ ആ സുപ്പീരിയർ ഇസം കണ്ട് കയ്യടിക്കുന്നവർ ഒന്നോർക്കുക: ജനഹിതത്തിന്റെ കടയ്ക്കൽ ആഞ്ഞു വെട്ടിയപ്പോൾ ഉളി പാടേറ്റത് ആരോഗ്യകേരളത്തിനാണ്: അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു
കെ കെ ശൈലജ മന്ത്രിയാവില്ലെന്ന് അറിഞ്ഞത് സെക്രട്ടേറിയറ്റ് തീരുമാനത്തിന് ശേഷം; ശൈലജ ജനങ്ങളുടെ വിശ്വാസം നേടിയെന്ന് മാത്രമല്ല രാജ്യത്തിന് ആകെ മാതൃകയായി; സിപിഎമ്മിൽ പിണറായിയുടെ വൺമാൻ ഷോ എന്നത് പ്രചാരണം മാത്രം; ആരോഗ്യം മെച്ചപ്പെട്ടാൽ കോടിയേരി പാർട്ടി സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചുവരുമെന്നും സീതാറാം യെച്ചൂരി
ശൈലജ ടീച്ചർ പെട്ടെന്ന് ഒരു ശത്രുവിനെപ്പോലെ സംസാരിച്ചു; അവതാരകൻ മന്ത്രിക്ക് കൂട്ടായി; കോവിഡിന്റെ മരണനിരക്കിൽ കള്ളക്കളി ഉണ്ടെന്ന് പറഞ്ഞപ്പോൾ കൂടുതൽ പേർ മരിച്ചു കാണാൻ ഞാൻ ആഗ്രഹിക്കുന്നതായി അവർ ആക്ഷേപിച്ചു: ചാനൽ ചർച്ചയിലെ ദുരനുഭവം വിവരിച്ച് ഡോ.എസ്.എസ്.ലാൽ
ശൈലജ ടീച്ചറിന്റെ കാലത്ത് ഷൈൻ ചെയ്യുകയും ഗുഡ് ബുക്‌സിൽ ഇടം പിടിക്കുകയും ചെയ്തതോടെ ശത്രുക്കൾ ഏറിയോ? സാമൂഹിക സുരക്ഷാ മിഷൻ ഡയറക്ടർ ആയിരുന്ന ഡോ.മുഹമ്മദ് അഷീലിനെ അപ്രധാന പദവിയിൽ ഒതുക്കിയെന്ന വിവാദം ചൂടുപിടിക്കുന്നു; കഥ അറിയാതെ ആട്ടം കാണുന്നുവെന്ന് ഡോക്ടറും