SPECIAL REPORTപിണറായി സര്‍ക്കാറിന്റെ പകപോക്കലിന് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ തിരിച്ചടി; സിസ തോമസിന് ഒരാഴ്ചക്കകം പെന്ഷന് നല്‍കണം; മുന്‍ കെ.ടി.യു വി.സി സിസ തോമസിന് പെന്‍ഷനും കുടിശികയും ഒരാഴ്ചക്കുള്ളില്‍ നല്കാന് ഉത്തരവ്; ഗവര്‍ണര്‍ക്കൊപ്പം നിന്നതിന് സിസാ തോമസിനെതിരെ ക്രൂശിച്ചത് പലവിധത്തില്മറുനാടൻ മലയാളി ബ്യൂറോ11 Feb 2025 3:40 PM IST