ELECTIONSമലപ്പട്ടത്ത് ടികെ ഗോവിന്ദനെയും ഭാര്യയെയും തടഞ്ഞുനിര്‍ത്തി കൂവി വിളിച്ചു; 'വര്‍ഗ്ഗവഞ്ചകരെ എന്ന് വിളിച്ച് സിപിഎം പ്രതിഷേധം; വോട്ട് ചെയ്യാനെത്തിയപ്പോള്‍ നാടകീയ രംഗങ്ങള്‍; തളിപ്പറമ്പില്‍ കള്ളവോട്ട് ആരോപണവുമായി യുഡിഎഫ് സ്ഥാനാര്ത്ഥിമറുനാടൻ മലയാളി ബ്യൂറോ9 April 2026 10:37 PM IST