Right 1മമ്മൂട്ടി വിളിച്ചു, റഫീഖ് കൂളായി; 'നിങ്ങളെന്തിനാ എപ്പോഴും എന്റെ കൂടെ നടക്കുന്നത്?' മമ്മൂട്ടിയുടെ ആ ചോദ്യം തമാശയോ അപമാനിക്കലോ? സൈബര്‍ സഖാക്കള്‍ എന്തുപറഞ്ഞാലും ജില്ലാ സെക്രട്ടറിയുടെ മനംമാറി; 'അദ്ദേഹം എന്നെ മനഃപൂര്‍വം അപമാനിച്ചിട്ടില്ല'; മഹാനടന്റെ 'കണ്‍സേണ്‍' മനസ്സിലാവാതെ പോയത് ആര്‍ക്ക്? വയനാട്ടിലെ വിവാദങ്ങള്‍ക്ക് വിരാമമിടാന്‍ മമ്മൂട്ടിയുടെ ഫോണ്‍ കോളും സെക്രട്ടറിയുടെ പോസ്റ്റുംമറുനാടൻ മലയാളി ബ്യൂറോ8 March 2026 4:03 PM IST