SPECIAL REPORTസാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ടു നടപടി നേരിട്ടു; അനധികൃത നിയമനമെന്ന് കണ്ടതോടെ പിരിച്ചുവിട്ടു; കെ.ഷംസുദ്ദീനെ വീണ്ടും പിടിച്ച് ഇരുത്തിയത് ന്യൂനപക്ഷ ധനകാര്യ വികസന കോർപറേഷനിലെ ജനറൽ മാനേജരുടെ കസേരയിൽ; ഉത്തരവ് പോലുമില്ലാത്ത നിയമനത്തിന് പറയുന്നത് വിചിത്രമായ ന്യായങ്ങളും; മന്ത്രി കെ.ടി.ജലീലിന്റെ വകുപ്പിൽ നടക്കുന്നത് കാട്ടുനീതിമറുനാടന് ഡെസ്ക്27 Aug 2020 6:09 AM IST