Politicsജോസ് ടോം പുലിക്കുന്നേൽ കൈതച്ചക്ക ചിഹ്നത്തിൽ മത്സരിച്ചപ്പോൾ മനംനൊന്തത് മാണിയെ സ്‌നേഹിക്കുന്ന പാലാക്കാർക്ക്; രണ്ടില ചിഹ്നം കിട്ടാതിരുന്നത് അനീതിയായെങ്കിലും തോൽവി തീരാസങ്കടമായി; തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവോടെ ജോസഫ് ഇനി വിമതന്റെ റോളിൽ; ജോസഫിനുംകൂട്ടർക്കും ഇനി പുതിയ പാർട്ടി രജിസ്റ്റർ ചെയ്യേണ്ടി വരും; അപ്പീൽ പോകുമെന്ന് ജോസഫ് പറയുമ്പോഴും അവസാന ചിരി ജോസിന്; ഇത് കെ.എം.മാണിയുടെ വിജയമെന്ന് ജോസ് കെ മാണിമറുനാടന് ഡെസ്ക്1 Sept 2020 4:14 AM IST
Politicsമോൻസിനൊപ്പം നിന്ന വിക്ടറിന് നിരാശ; ജോസ് കെ മാണിയെ തള്ളിപ്പറഞ്ഞ് മറുകണ്ടം ചാടിയ ജോയ് എബ്രഹാമിന് ഒന്നുമില്ല; മഞ്ഞക്കടമ്പനനും സാജൻ ഫ്രാൻസിസിനും പിജെ നൽകിയത് നിരാശ മാത്രം; പത്ത് സീറ്റ് സമ്മർദ്ദം നേടി വാങ്ങിയപ്പോൾ കോളടിച്ചത് മരുമകനും; മാണിയുടെ മകനെതിരെ കലാമുണ്ടാക്കി പാർട്ടി വിട്ടവർ പെരുവഴിയിൽ; ജോസഫ് ഗ്രൂപ്പ് പിളരാൻ സാധ്യതമറുനാടന് മലയാളി13 March 2021 6:29 PM IST
Uncategorizedആദ്യഅങ്കത്തിൽ പരാജയം; രണ്ടാമത്തെ മൽസരത്തിൽ ഇടുക്കിയിൽ നിന്നും ജയിച്ചു കയറിയ റോഷി കാത്തിരുന്നത് നീണ്ട 20 വർഷം; പരിഭവമില്ലാതെ വിശ്വസ്തനായി നിന്നതിന് ഒടുവിൽ ഉപഹാരം മന്ത്രിസ്ഥാനം; വിശ്വാസത്തെ മുറുകെ പിടിച്ചു മുന്നോട്ടുപോകുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻമറുനാടന് മലയാളി21 May 2021 11:37 PM IST