SPECIAL REPORTഅടൂർ കെഎപി ആസ്ഥാനത്ത് സാമ്പത്തിക തട്ടിപ്പ് നടത്തിയ ജീവനക്കാരിയെ രക്ഷിക്കാൻ തീവ്രശ്രമം; നടപടി ആവശ്യപ്പെട്ടുള്ള റിപ്പോർട്ട് പൊലീസ് ആസ്ഥാനത്ത് പൂഴ്‌ത്തി; 28 ന് വിരമിക്കുന്ന ജീവനക്കാരിയുടെ പെൻഷനും അനന്തര ആനുകൂല്യങ്ങളും തടയാതിരിക്കാൻ ഗൂഢനീക്കംശ്രീലാല് വാസുദേവന്‍25 Feb 2021 11:59 AM IST