Right 1സ്വകാര്യ ബസുകള്‍ ഓടുന്ന റൂട്ടില്‍ കെഎസ്ആര്‍ടിസി ബസുകള്‍ ഒഴിവാക്കാനാകില്ല; അത് സര്‍ക്കാര്‍ നയമല്ല, അനാരോഗ്യകരമായ മത്സരം വേണ്ടതില്ല എന്നത് നല്ല കാര്യം'; നിയമസഭയില്‍ മന്ത്രി ഗണേഷ് കുമാറിനെ തിരുത്തി മുഖ്യമന്ത്രി പിണറായിമറുനാടൻ മലയാളി ബ്യൂറോ4 Feb 2026 3:32 PM IST