You Searched For "കെകെ രാഗേഷ്"

വിശ്വസ്തതയുടെ ഒരു പാഠപുസ്തകം!, കഠിനാധ്വാനത്തിന്റെ ഒരു മഷിക്കൂട്.. രാഗേഷിനെ ദിവ്യ എസ് അയ്യര്‍ പുകഴ്ത്തിയത് കര്‍ണ്ണനോട്! ഭരണ ചക്രം തിരിഞ്ഞാല്‍ സംരക്ഷണം കിട്ടില്ലെന്ന് ഓര്‍മ്മിപ്പിച്ച് യുത്ത് കോണ്‍ഗ്രസ്; ഭാര്യയുടെ പോസ്റ്റില്‍ നിശബ്ദത തുടരുന്ന ശബരിനാഥന്‍; മുഖ്യമന്ത്രിയും രാഗേഷും ഒരുമിച്ച് നില്‍ക്കുന്ന ആ പോസ്റ്റില്‍ വിവാദം തുടരുമ്പോള്‍
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയെ കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസ്സറാക്കാൻ തിരക്കിട്ട് ഇന്റർവ്യൂ; കെ.കെ.രാഗഷിന്റെ ഭാര്യയെ നിയമിക്കാൻ നീക്കം യുജിസി യോഗ്യതകൾ മറികടന്ന്; പരാതിയുമായി സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയിൻ കമ്മിറ്റി
കെ.കെ.രാഗേഷിന്റെ ഭാര്യയുടെ നിയമനത്തിൽ അന്തിമ പരിശോധന പൂർത്തിയായിട്ടില്ല; പ്രിയ വർഗ്ഗീസിന്റെ യോഗ്യതയിൽ നിയമോപദേശം തേടി; ഉദ്യോഗാർഥികളെ ഭർത്താവിന്റെ പേരിലല്ല പരിഗണിക്കേണ്ടതെന്നും കണ്ണൂർ സർവകലാശാല വിസി ഗോപിനാഥ് രവീന്ദ്രൻ
ഗവേഷണ പഠനത്തിന് ചെലവിട്ട കാലയളവ് അദ്ധ്യാപന പരിചയമായി കണക്കുകൂട്ടാൻ പാടില്ല എന്നത് യുജിസി വ്യവസ്ഥ; മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയുടെ നിയമനത്തിൽ കണ്ണൂർ സർവകലാശാല വിസിയുടെ നിയമോപദേശം തേടൽ കണ്ണിൽ പൊടിയിടാൻ; വ്യക്തത തേടേണ്ടത് യുജിസിയിൽ നിന്ന്