Right 1പിണറായിയും രാജീവും മോഹിച്ചത് തകര്‍ത്ത് മന്ത്രി പ്രസാദ്; കൃഷിമന്ത്രിയെ തള്ളാനാകില്ലെന്ന തിരിച്ചറിവില്‍ റവന്യൂ മന്ത്രിയും പദ്ധതിയെ ശക്തിയുക്തം എതിര്‍ത്തു; ജില്ലാ സെക്രട്ടറി രാജു എബ്രഹാമും നോ പറഞ്ഞത് നിര്‍ണ്ണായകമായി; ആറന്മുളയില് കെജിഎസിന്റെ മോഹം ഇപ്പോള്‍ നടക്കില്ല; ഇലക്ട്രോണിക്സ് പാര്‍ക്ക് വേണ്ടെന്ന് തല്കാല തീരുമാനം; ഐടി-വ്യവാസയ സമ്മര്‍ദ്ദം ഇനിയും തുടരുംമറുനാടൻ മലയാളി ഡെസ്ക്18 Jun 2025 7:34 AM IST