Right 1തെക്കന്‍ ഒഡിഷ- വടക്കന്‍ ആന്ധ്ര തീരത്തിന് മുകളില്‍ സമുദ്ര നിരപ്പില്‍ നിന്ന് 5.8 കിലോമീറ്റര്‍ ഉയരത്തില്‍ ചക്രവാതച്ചുഴി; കനത്ത മഴയില്‍ തിരുവനന്തപുരം നഗരത്തിലെ മിക്ക റോഡുകളിലും വെള്ളക്കെട്ടുകള്‍; തെക്കന്‍ കേരളത്തില്‍ തോരാ മഴ; തിരുവനന്തപുരത്തും കൊല്ലത്തും പത്തനംതിട്ടയിലും ആലപ്പുഴയിലും കോട്ടയത്തും ഇടുക്കിയിലും എറണാകുളത്തും തൃശൂരും ആതീവ ജാഗ്രത; മത്സ്യബന്ധനത്തിന് വിലക്ക്; തിരുവനന്തപുരത്ത് സ്കൂളിന് അവധിയുംമറുനാടൻ മലയാളി ബ്യൂറോ26 Sept 2025 6:55 AM IST