SPECIAL REPORTയുവതീ പ്രവേശനത്തിൽ ഹിന്ദു സംഘടനകളും സർക്കാരും തമ്മിൽ എട്ടുമുട്ടലിന്റെ സൂചനകൾ; ഇനി ഭക്തർ നടത്താൻ പോകുന്നത് യഥാർത്ഥ ശുദ്ധികലശം; സർക്കാരിന് രഹസ്യമായി പലതും ചെയ്യാമെങ്കിൽ സംഘടനകൾക്കും രഹസ്യമായി പലതും ചെയ്യാം; 'ഇത് തീക്കളിയാണ് ഇനി പിണറായി വിജയൻ മുഖ്യമന്ത്രി കസേരയിൽ ഇരിക്കില്ല'; ചില മാലിന്യങ്ങൾ കേരളത്തിൽ നിന്നും നീക്കുമെന്നും ശശികല മറുനാടനോട്എം മനോജ് കുമാർ2 Jan 2019 12:16 PM IST