Marketing Feature'ഞാൻ റോക്കി ഭായി...വിശ്വസിച്ചവരെ വഞ്ചിക്കില്ല; എല്ലാവരുടെയും പണവുമായി തിരിച്ചുവരും': ഇൻസ്റ്റ വീഡിയോ ഇട്ടതിന് പിന്നാലെ കേസ് കൊടുത്താൽ പണം തിരിച്ചുകിട്ടില്ലെന്ന് അനുയായികളുടെ ക്യാപ്‌സൂളും; തളിപ്പറമ്പിലെ ക്രിപ്റ്റോകറൻസി തട്ടിപ്പിൽ അബിനാസിന് എതിരെ മത്സ്യവ്യാപാരിയുടെ പരാതിയിൽ കേസ്അനീഷ് കുമാര്‍3 Aug 2022 7:09 PM IST