You Searched For "കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി"

പട്ടിണി പാവങ്ങളേയും തൊഴിലാളികളേയും പിന്നാക്ക വിഭാഗങ്ങളേയും കമ്യൂണിസ്റ്റുകാർ കാണുന്നത് വോട്ടിന് വേണ്ടിയുള്ള ഉപാധിയായി; മുഖ്യമന്ത്രി അതിസമ്പന്നരുടെ ഉറ്റതോഴനാകുമ്പോൾ മന്ത്രിയുടെ പട്ടിണി പ്രയോഗത്തിൽ അദ്ഭുതം ഇല്ലെന്നും കെ സുധാകരൻ എംപി
ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞ പിണറായിക്ക് യുഡിഎഫിനെ വിമർശിക്കാൻ അവകാശമില്ല; രാജാപ്പാർട്ടിൽ നിന്ന് ഇറങ്ങി വന്ന് ജനങ്ങളുടെ കണ്ണീർ തുടച്ചില്ലെങ്കിൽ ചരിത്രം നിങ്ങളെ വെറുതെ വിടില്ലെന്ന് കെ സുധാകരൻ എംപി