Top Storiesകാലപ്പഴക്കമുള്ള ഫ്ളൈഓവറില്‍ 75ല്‍ അധികം കുട്ടികള്‍ കയറിയാല്‍ തകരുമെന്ന ഭയം ശക്തം; റോഡ് മുറിച്ചു കടക്കുന്ന കുട്ടികളില്‍ ആര്‍ക്കെങ്കിലും അപകടമുണ്ടായാല്‍ ആര് ഉത്തരവാദിത്തം പറയും? കൊച്ചി നേവല്‍ ബേസ് കേന്ദ്രീയ വിദ്യാലയങ്ങളിലെക്ക് കുട്ടികളെ എത്തിക്കുന്ന സ്വകാര്യ വാഹനങ്ങള്‍ക്കുള്ള പുതിയ ട്രാഫിക് സിസ്റ്റം തീര്‍ത്തും അപ്രായോഗികം; വെണ്ടുരുത്തിയില്‍ കുട്ടികളുടെ ജീവന് വച്ച് ആരും കളിക്കരുത്മറുനാടൻ മലയാളി ബ്യൂറോ8 Nov 2025 2:41 PM IST