Politics21 അംഗങ്ങളാണ് കോൺഗ്രസിന് നിയമസഭയിലുള്ളത്; ആ പാർട്ടിയെ പിളർത്താൻ വെറും ഏഴ് എംഎൽഎമാർ മതി; നാട്ടിൽ വേരില്ലാത്ത നേതാക്കൾ പറഞ്ഞു നടക്കുന്നത് ആ ഏഴോ എട്ടോ പേരെ സംഘടിപ്പിക്കാൻ കഴിയാത്ത അവസ്ഥയിലേക്ക് ഉമ്മൻ ചാണ്ടിയും ചെന്നിത്തലയുമെത്തി നിൽക്കുന്നു എന്നാണ്; പ്രകോപിപ്പിച്ച് നേട്ടമുണ്ടാക്കാൻ ബിജെപി; കോൺഗ്രസിലെ പിളർപ്പ് സ്വപ്‌നം കണ്ട് പരിവാറുകാർമറുനാടന് മലയാളി4 Sept 2021 10:25 AM IST