You Searched For "കെസിബിസി"

കേരളാ കത്തോലിക്കാ മെത്രാന്‍ സമിതിയെ തള്ളിയ യുഡിഎഫ്; ചേര്‍ത്ത് നിര്‍ത്തിയത് ബില്ലിനെ എതിര്‍ക്കണമെന്ന സമസ്തയുടെ ആവശ്യം; മുനമ്പത്തുകാരെ ഹൈബിയും ഡീനും വഞ്ചിച്ചുവോ? കോണ്‍ഗ്രസിനെ രാഷ്ട്രീയ ത്രിശങ്കുവില്‍ ആക്കുമോ വഖഫിലെ നയ തീരുമാനം? കേരളത്തിലെ ക്രൈസ്തവ വോട്ടുകള്‍ ഇനി എങ്ങോട്ട്?
വഖഫ് ബില്ലില്‍ ഇത്ര കിടന്നു തിളക്കുന്നവര്‍ ചര്‍ച്ച് ബില്‍ നടപ്പാക്കാന്‍ ആവശ്യപ്പെടാത്തത് എന്തുകൊണ്ട്? നിന്റെ കണ്ണിലെ കോലെടുത്ത് മാറ്റിയതിനുശേഷം മതി അന്യന്റെ കണ്ണിലെ കരട് എടുത്ത് മാറ്റല്‍; കെസിബിസിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ടോജോ അലക്സ്
കത്തോലിക്കാ സഭയുടെ മുന്നറിയിപ്പിനെ തള്ളാന്‍ വയ്യ; മുന്നണിയുടെ നിലപാടിനെ തള്ളിപ്പറയാനും വയ്യ; വഖഫ് ബില്ലില്‍ തീരുമാനമെടുക്കാനാകാതെ കേരള കോണ്‍ഗ്രസുകള്‍; അവസരം കാത്തിരിക്കുന്ന ബിജെപി അണികളെ കൊണ്ടുപോകുമെന്ന് ഭയം; ആകെ കുഴഞ്ഞ് ജോസ് കെ മാണിയും പി ജെ ജോസഫും
വഖഫ് നിയമഭേദഗതിയെ എതിര്‍ക്കരുത്; മുനമ്പം വിഷയത്തില്‍ നിയമഭേദഗതിയിലൂടെ പരിഹാരം തേടണം; മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുകയും വേണം; കെസിബിസിക്ക് പുറമേ സിബിസിഐയും ബില്ലിനെ പിന്തുണച്ച് രംഗത്ത്; ബില്ലിനെതിരെ ചിലര്‍ വ്യാജ പ്രചാരണം നടത്തുന്നുവെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു
മുനമ്പത്തെ ജനങ്ങള്‍ക്ക് നീതി കിട്ടണം; കേരളത്തില്‍ നിന്നുള്ള എംപിമാര്‍ പാര്‍ലമെന്റില്‍ വഖഫ് ഭേദഗതി ബില്ലിനെ അനുകൂലിക്കണമെന്ന് കെസിബിസി; ഭരണഘടന അനുസൃതമല്ലാത്തതും അന്യായവുമായ വകുപ്പുകള്‍ ഭേദഗതി ചെയ്യണമെന്ന് കര്‍ദ്ദിനാള്‍ ക്ലീമീസ് കാതോലിക്കാ ബാവാ; ആവശ്യം ഇടത് വലത് എംപിമാര്‍ ബില്ലിനെ എതിര്‍ക്കുമ്പോള്‍
ലഹരിയും പ്രണയക്കെണിയും ഭീകര യാഥാര്‍ത്ഥ്യങ്ങള്‍; അതിന്‍മേല്‍ വിവാദങ്ങള്‍ സൃഷ്ടിക്കുന്നതും മതപരമായി വ്യാഖ്യാനിക്കാന്‍ ശ്രമിക്കുന്നതും അപലപനീയം; പി സി ജോര്‍ജ്ജ് ഉന്നയിച്ച വിഷയങ്ങളില്‍ അന്വേഷണം നടത്തണം; ലൗ ജിഹാദ് പരാമര്‍ശത്തില്‍ പി സി ജോര്‍ജ്ജിനെ പിന്തുണച്ച് സിറോ മലബാര്‍ സഭയും കെസിബിസിയും
കോടതിവിധി നടപ്പാക്കുന്നതിന്റെ ഭാഗമായി വെറുപ്പിന്റെയും, അക്രമത്തിന്റെയും രാഷ്ട്രീയം കേരളമാകെ പടരുന്ന സാഹചര്യമുണ്ടാകുന്നത് അഭിലഷണീയമല്ല; അയ്യപ്പഭക്തരുടെ വിശ്വാസവും വ്യക്തികളുടെ സമത്വവും തമ്മിലുണ്ടായ നിയമപ്രതിസന്ധിയെ മറികടക്കാൻ ഭരണഘടനാപരവുമായ മാർഗങ്ങളുണ്ടായിരിക്കെ അതിനെ രാഷ്ട്രീയവൽക്കരിക്കുകയും അരുത്; ശബരിമലയിലെ യുവതി പ്രവേശനത്തിൽ സർക്കാരിനെതിരെ വിമർശനവുമായി കേരള കത്തോലിക്ക മെത്രാൻ സമിതി
മുന്നോക്ക സംവരണത്തിൽ കത്തോലിക്കാ സഭക്കുള്ളിലും എതിർശബ്ദങ്ങൾ; എതിർപ്പുമായി ലത്തീൻ കത്തോലിക്ക സഭ; നിലപാട് എടുക്കാനാകാതെ കെസിബിസി; തെരഞ്ഞെടുപ്പ് അടുത്തതോടെ സവർണ, വരേണ്യ വിഭാഗത്തിനുള്ള തെരഞ്ഞെടുപ്പ് കാല സമ്മാനമാണിതെന്നും കെസിബിസി ഇത് സ്വാഗതം ചെയ്യരുതെന്നും ലത്തീൻ കത്തോലിക്ക സഭ
ക്രിസ്ത്യൻ ഐഡികളിൽ നിന്ന് ഹലാൽ ബീഫ് കഴിക്കരുത്, ഹലാൽ ചിക്കൻ കഴിക്കരുത് എന്ന്പ്രചാരണം; ഹാഗിയ സോഫിയ..ആയിരക്കണക്കിന് പള്ളികളാണ് സ്‌പെയിനിൽ, വെസ്റ്റിൽ, ഇംഗ്ലണ്ടിൽ ബാറുകളായി മാറുന്നത്; വിവാദ പ്രസംഗത്തിൽ വിമർശനവുമായി കെസിബിസി; ഖേദം പ്രകടിപ്പിച്ച് ഉമ്മൻ ചാണ്ടിയുടെ മകൻ
ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ വാക്കുകൾ വിവാദമാക്കുകയല്ല, പൊതുസമൂഹത്തിൽ ചർച്ച ചെയ്യുകയാണ് വേണ്ടത്; കത്തോലിക്കാ സഭ ലക്ഷ്യമാക്കുന്നത് സാമുദായിക ഐക്യവും സഹവർത്തിത്വവുമാണ്; തുറന്നുപറച്ചിലുകൾ വർഗീയ ലക്ഷ്യത്തോടെയെന്ന മുൻവിധി ആശാസ്യമല്ല; നർക്കോട്ടിക്‌സ് ജിഹാദ് വിവാദത്തിൽ പാല ബിഷപ്പിന് പിന്തുണയുമായി കെ.സി.ബി.സി