SPECIAL REPORTകെഎസ്ഇബി ഉദ്യോഗസ്ഥർക്ക് പണിമുടക്കാൻ അവകാശമില്ല; വൈദ്യുതി വിതരണത്തിന് തടസം നേരിട്ടാൽ സാധാരണ ജീവിതം തകിടം മറിയും; കെസ്മ പ്രയോഗിക്കുമെന്ന പരോക്ഷ മുന്നറിയിപ്പ് നൽകി കെഎസ്ഇബി; ഹൈക്കോടതി വിധിയിലെ പരാമർശങ്ങൾ സൂചിപ്പിച്ച് ചർച്ച ചെയ്ത് പരിഹാരം കാണണമെന്നും ബോർഡ്മറുനാടന് മലയാളി27 April 2022 10:03 PM IST