SPECIAL REPORTവാക്സിൻ സ്റ്റോക്ക് തീരുന്നുവെന്നും തികയില്ലെന്നും ആശങ്ക അറിയിച്ച് മഹാരാഷ്ട്രയും ആന്ധ്രയും; ഒരുസംസ്ഥാനത്തും വാക്സിൻ ക്ഷാമമില്ലെന്ന് കേന്ദ്ര സർക്കാരും; വാക്സിൻ കുറവില്ലെന്നും ആവശ്യത്തിന് അനുസരിച്ച് വിതരണം തുടരുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർദ്ധൻമറുനാടന് മലയാളി7 April 2021 4:13 PM IST