SPECIAL REPORTബോട്ടുകള്‍ അടുപ്പിക്കുന്ന ഹാര്‍ബറുകള്‍ കേന്ദ്രീകരിച്ചു നടത്തിയ പഠനം വസ്തുതാവിരുദ്ധം; 20,000ത്തോളം യാനങ്ങളില്‍ കേവലം 2800 ബോട്ടുകള്‍ മാത്രമാണ് ട്രോളിംഗ് നടത്തുന്നത്; പരമ്പരാഗത - യന്ത്രവത്കൃത മേഖലയില്‍ ഭൂരിപക്ഷവും സംസ്ഥാനത്തെ തൊഴിലാളികള്‍; സി എം എഫ് ആര് ഐ റിപ്പോര്‍ട്ട് പൊള്ളയോ? മത്സ്യതൊഴിലാളികള്‍ക്ക് പറയാനുള്ളത്മറുനാടൻ മലയാളി ബ്യൂറോ30 Aug 2025 8:33 AM IST