Politicsആലത്തൂരും തളിപ്പറമ്പും കോൺഗ്രസ് എടുത്തോട്ടെ; ജോസഫ് വിഭാഗത്തിന് 12 സീറ്റ് വേണം; മാണി സി കാപ്പൻ വന്നാൽ പാലാ വിട്ടു കൊടുക്കും; റാന്നിയും തിരുവല്ലയും വച്ചു മാറാൻ നിലവിൽ ഉദ്ദേശമില്ല; സീറ്റ് ചർച്ചയ്ക്കായി വ്യാഴാഴ്ച യുഡിഎഫ് ചേരാനിരിക്കെ എല്ലാം തുറന്നടിച്ച് പിജെ ജോസഫ്ശ്രീലാല് വാസുദേവന്10 Feb 2021 12:09 AM IST