SPECIAL REPORTകേന്ദ്രസഹമന്ത്രി വി.മുരളീധരന്റെ ഏഷ്യാനെറ്റ് ബഹിഷ്കരണം അവസാനിപ്പിക്കണം; കോവിഡ് പ്രതിരോധത്തിൽ കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന നടപടികൾ ജനങ്ങളിൽ എത്തിക്കുന്നതിനെ തടസ്സപ്പെടുത്തുന്നു; മന്ത്രിയുടെ നിലപാടിൽ പ്രതിഷേധിച്ച് കേരള ടെലിവിഷൻ ഫെഡറേഷൻമറുനാടന് മലയാളി13 May 2021 10:29 PM IST