SPECIAL REPORTസംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയായി അനിൽ കാന്തിന് നിയമനം; തീരുമാനം കൈക്കൊണ്ടത് മന്ത്രിസഭാ യോഗത്തിൽ; പുതിയ ഡിജിപിക്കുള്ള നിയമന കാലാവധി ഏഴു മാസം; അനിൽകാന്തിന് തുണയായത് മുഖ്യമന്ത്രിയുടെ അടുപ്പക്കാരനായ രമൺ ശ്രീവാസ്തവയുമായുള്ള ആത്മബന്ധംമറുനാടന് മലയാളി30 Jun 2021 4:14 PM IST