SPECIAL REPORTസെറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് വാങ്ങുക 20 ലക്ഷം കോവീഷീൽഡ്; പണം ദുരിതാശ്വാസ നിധിയിൽ നിന്ന്; തിരിച്ച് അടയ്ക്കണമെന്നും ഉത്തരവിൽ വ്യവസ്ഥ; സ്വകാര്യ ആശുപത്രികൾക്ക് സർക്കാർ പലിശ രഹിത വായ്പ നൽകുന്നുവോ? വാക്സിൻ ചലഞ്ചിൽ കിട്ടിയ ആ 126 കോടി വകമാറ്റാനുള്ള ഉത്തരവിൽ ദുരൂഹതമറുനാടന് മലയാളി11 Aug 2021 1:01 PM IST