SPECIAL REPORTവാട്സാപ്പ് ചാറ്റും ഫയലുകളും പുറത്തു വന്നതോടെ സർക്കാർ പ്രതിരോധത്തിൽ; ആഴക്കടലിൽ പ്രശാന്തിനെ കുടുക്കാനാകില്ലെന്ന തിരിച്ചറവിൽ അന്വേഷണം പ്രതിസന്ധിയിൽ; അസെൻഡിലെ ധരാണാപത്രത്തിൽ പരിശോധന ഇല്ലാത്തത് ദുരൂഹം; നിയമോപദേശം തേടിയതും ഐഎഎസുകാരന് തുണയായി; ആഴക്കടലിൽ നിറയുന്നതുകൊള്ള തന്നെമറുനാടന് മലയാളി29 March 2021 7:38 AM IST