FOCUSകിഫ്ബി എടുത്തത് 1930 കോടിയുടെ വായ്പ എങ്കിൽ പെൻഷൻ കമ്പനി എടുത്തു കൂട്ടിയത് 6843 കോടി; ഇതും ബജറ്റിന്റെ ഭാഗമാക്കണമെന്ന ആവശ്യവുമായി സിഎജി; 60 ലക്ഷം പേരുടെ പെൻഷൻ അട്ടിമറിക്കാനുള്ള നീക്കമെന്ന് പിണറായി സർക്കാരും; സർക്കാർ ഗാരന്റിയിലെ വായ്പകൾക്ക് എതിരെ വീണ്ടും റിപ്പോർട്ട്മറുനാടന് മലയാളി14 Nov 2021 9:08 AM IST