SPECIAL REPORTകേരളത്തിൽ 90 ശതമാനം രോഗികളും ഇപ്പോൾ വീട്ടുനിരീക്ഷണത്തിൽ; കോവിഡ് പടരാൻ ഇത് കാരണമാവുന്നു; രോഗം കണ്ടെത്തുന്നതിൽ മെല്ലപ്പോക്ക്; സമ്പർക്ക പട്ടിക തയ്യാറാക്കുന്നതിലും വീഴ്ച; പരിശോധനകളും കാര്യക്ഷമമല്ല; രണ്ടാം തരംഗത്തെ നേരിടുന്നതിൽ സംസ്ഥാനം ഗുരുതര വീഴ്ച വരുത്തി എന്ന് കേന്ദ്ര സംഘത്തിന്റെ റിപ്പോർട്ട്മറുനാടന് മലയാളി4 Aug 2021 7:49 PM IST