KERALAMരണ്ടു ദിവസം മുൻപ് പ്രസ് തകരാറിലായി; സംസ്ഥാനത്ത് ലോട്ടറി ടിക്കറ്റ് അച്ചടി നിലച്ചു; പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമം പുരോഗമിക്കുന്നുമറുനാടന് മലയാളി30 April 2022 7:40 AM IST
SPECIAL REPORTവേനൽമഴയും ആശ്വാസത്തിനെത്തുന്നില്ല; എട്ട് ജില്ലകളിൽ താപനില 35 ഡിഗ്രിക്ക് മുകളിൽ; ഭീഷണിയാവുന്നത് അന്തരീക്ഷ ആർദ്രത; ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് പിന്നാലെ കേരളവും ഉഷ്ണതരംഗം ഭീതിയിൽമറുനാടന് മലയാളി30 April 2022 10:51 AM IST
FOOTBALLനിശ്ചിത സമയത്ത് ഗോൾരഹിത സമനില; 97ാം മിനിറ്റിൽ ബുള്ളറ്റ് ഹെഡർ; കേരളത്തിനെതിരെ ബംഗാൾ ഒരു ഗോളിന് മുന്നിൽ; സന്തോഷ് ട്രോഫി ഫൈനൽ ആവേശകരമായ അന്ത്യത്തിലേക്ക്സ്പോർട്സ് ഡെസ്ക്2 May 2022 10:23 PM IST
SPECIAL REPORTസാമ്പത്തിക പ്രതിസന്ധിയിൽ ഉഴറുന്ന കേരളത്തിന് ആശ്വാസമായി കേന്ദ്ര സർക്കാർ തീരുമാനം; ജിഎസ്ടി നഷ്ടപരിഹാരമായി കേരളത്തിന് 5693 കോടി രൂപ അനുവദിച്ചു; ജിഎസ്ടി വരുമാനത്തിൽ വളർച്ച നേടിയില്ലെങ്കിൽ സംസ്ഥാനത്തിന് ഇനിയും കേന്ദ്രത്തെ കുറ്റം റഞ്ഞ് പിടിച്ചു നിൽക്കാൻ സാധിക്കില്ലമറുനാടന് മലയാളി31 May 2022 8:02 PM IST
KERALAMസംസ്ഥാനത്ത് കോവിഡ് കേസുകളിൽ വീണ്ടും വർദ്ധന; ഇന്ന് രോഗം സ്ഥിരീകരിച്ചത് 1370 പേർക്ക്; കൂടുതൽ രോഗികൾ എറണാകുളത്ത്സ്വന്തം ലേഖകൻ1 Jun 2022 10:46 PM IST
KERALAMസംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; നാലു ജില്ലകളിൽ യെല്ലോ അലർട്ട് ; ഇടിമിന്നലിൽ ജാഗ്രത നിർദ്ദേശവുമായി കാലാവസ്ഥ കേന്ദ്രംമറുനാടന് മലയാളി5 Jun 2022 3:49 PM IST
KERALAMകാലാവസ്ഥ വ്യതിയാനത്തിന്റെ തിക്തഫലങ്ങൾ കേരളവും അനുഭവിച്ചു; കാർബൺ ന്യൂട്രൽ സംസ്ഥാനമാക്കി കേരളത്തെ മാറ്റുമെന്ന് മുഖ്യമന്ത്രിമറുനാടന് മലയാളി5 Jun 2022 4:04 PM IST
SPECIAL REPORTസ്വർണ കള്ളക്കടത്ത് കേസിന്റെ കോളിളക്കത്തിൽ, സംസ്ഥാന രാഷ്ട്രീയം ഇളകി മറിയുന്നതിനിടെ പ്രധാനമന്ത്രി കേരളത്തിലേക്ക്; വിവാദത്തിൽ മോദി എന്ത് പറയും എന്നുറ്റു നോക്കി വിവിധ കക്ഷികൾ; ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ രാഷ്ട്രപതി സ്ഥാനാർത്ഥിയാക്കാൻ തീരുമാനിക്കുമോ?മറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്13 Jun 2022 10:50 PM IST
SPECIAL REPORTപലയിടത്തും കോവിഡ് പരിശോധനയ്ക്ക് ചെന്നാൽ തിരിച്ചയക്കുന്ന അവസ്ഥ; എന്നിട്ടും പ്രതിദിന കോവിഡ് കണക്ക് മൂവായിരം കടന്നു; ഇന്നലെ കേരളത്തിൽ 3253 രോഗികളും ഏഴ് മരണവും; കോവിഡ് വ്യാപത്തിന് രാജ്യത്ത് രണ്ടാം സ്ഥാനത്ത്; സമരങ്ങൾക്ക് സർക്കാർ നിരോധനം ഏർപ്പെടുത്തുമോ?മറുനാടന് മലയാളി18 Jun 2022 6:55 AM IST
KERALAMപ്രായപരിധി മാനദണ്ഡം കർശനമാക്കും;സിപിഐ.യിൽ ആറു ജില്ലാസെക്രട്ടറിമാർ മാറും; കാനം രാജേന്ദ്രൻ സംസ്ഥാന സെക്രട്ടറിയായി തുടരുമെന്ന് സൂചനമറുനാടന് മലയാളി24 July 2022 11:14 AM IST
SPECIAL REPORTബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം തീവ്രമാകാൻ സാധ്യത ഉള്ളതിനാൽ സംസഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; കക്കി, ഇടമലയാർ, ബാണാസുര സാഗർ ഡാമുകളുടെ ഷട്ടറുകൾ ഇന്ന് തുറക്കും; കേരള- കർണാടക തീരങ്ങളിൽ വ്യാഴാഴ്ച്ച വരെ മത്സ്യബന്ധന വിലക്ക്; പെരിയാർ തീരത്ത് കനത്ത ജാഗ്രതാ നിർദ്ദേശംമറുനാടന് മലയാളി8 Aug 2022 6:48 AM IST
KERALAMഞായാറാഴ്ച വരെ വ്യാപക മഴ; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്; 50 കിലോമീറ്റർ വേഗതയിൽ കാറ്റ്; കടലിൽ പോകരുതെന്ന് മുന്നറിയിപ്പ്മറുനാടന് മലയാളി24 Aug 2022 2:33 PM IST