SPECIAL REPORTഇടുക്കി അണക്കെട്ട് നാളെ രാവിലെ 11 മണിയോടെ തുറക്കും; നാളെ ഏഴു മണിയോടെ ജലനിരപ്പ് 2396.86 അടിയിൽ എത്തുമെന്ന് കണക്കുകൂട്ടൽ; വൈകീട്ട് റെഡ് അലർട്ട് പ്രഖ്യാപിക്കും; പൊതുജനങ്ങളും അധികാരികളും ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ കലക്ടർമറുനാടന് മലയാളി18 Oct 2021 5:14 PM IST
SPECIAL REPORTകേരളത്തിൽ 6676 പേർക്ക് കൂടി കോവിഡ്; എറണാകുളത്ത് 1000ത്തിന് മുകളിൽ രോഗികൾ; 60 മരണം; 24 മണിക്കൂറിനിടെ പരിശോധിച്ചത് 68,668 സാമ്പിളുകൾ; 11,023 പേർക്ക് രോഗമുക്തി; 83,184 പേർ നിലവിൽ ചികിത്സയിലെന്നും ആരോഗ്യമന്ത്രിമറുനാടന് മലയാളി18 Oct 2021 6:23 PM IST
KERALAMനാളെയും മറ്റന്നാളും തീവ്ര മഴയ്ക്ക് സാധ്യത; നാളെ 11 ജില്ലകളിലും മറ്റന്നാൾ 12 ജില്ലകളിലും ഓറഞ്ച് അലർട്ട്; സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്മറുനാടന് മലയാളി19 Oct 2021 1:28 PM IST
SPECIAL REPORTസംസ്ഥാനത്ത് ഇന്ന് 7643 പേർക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.27 ശതമാനത്തിൽ; 77 കോവിഡ് മരണങ്ങൾ കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണം 27,002 ആയി; ഇപ്പോൾ ചികിത്സയിലുള്ളത് 47,60,781 പേർമറുനാടന് മലയാളി19 Oct 2021 6:18 PM IST
FOOTBALLസന്തോഷ് ട്രോഫി പരിശീലന ക്യാമ്പിന് തുടക്കം; പ്രതീക്ഷയോടെ കേരളം; ക്യാമ്പിലുള്ളത് അന്തർ ജില്ലാ സീനിയർ ചാമ്പ്യൻഷിപ്പിൽ കളിച്ച 35 താരങ്ങൾസ്പോർട്സ് ഡെസ്ക്19 Oct 2021 7:03 PM IST
SPECIAL REPORTഅഞ്ചുദിവസം കൂടി ഇടിമിന്നലോടെ കനത്തമഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്; മലയോരങ്ങളിൽ തീവ്രമാകും; ഒരുസ്ഥലത്ത് ചെറിയ സമയത്തിൽ വൻതോതിൽ മഴപെയ്യാനും സാധ്യത; സംസ്ഥാനത്തു റെഡ് അലർട്ടിനു സമാനമായ തയ്യാറെടുപ്പുകൾ; ദുരന്ത പ്രതികരണസേനയും തയ്യാർ; കുട്ടനാട്ടിൽ ദുരിതങ്ങൾ; അതീവ ജാഗ്രതയിൽ കേരളംമറുനാടന് മലയാളി20 Oct 2021 6:27 AM IST
SPECIAL REPORTസംസ്ഥാനത്ത് ഇന്ന് 11,150 പേർക്ക് കോവിഡ്; ടിപിആർ നിരക്ക് ഉയർന്ന് 11.84 ശതമാനത്തിലെത്തി; 82 കോവിഡ് മരണങ്ങൾ കൂടി റിപ്പോർട്ടു ചെയ്തു; പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ പത്തിന് മുകളിലായി 211 വാർഡുകൾമറുനാടന് മലയാളി20 Oct 2021 6:06 PM IST
KERALAMഉച്ചയ്ക്കു ശേഷം മഴ കനക്കും; എട്ടു ജില്ലകളിൽ ഓറഞ്ച് അലർട്ട്; അടുത്ത നാലു ദിവസം മഴ തുടരുംമറുനാടന് മലയാളി21 Oct 2021 1:28 PM IST
SPECIAL REPORTകേരളത്തിൽ 9361 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; മൂന്ന് ജില്ലകളിൽ ആയിരത്തിൽ ഏറെ രോഗികൾ; 99 മരണം; 24 മണിക്കൂറിനിടെ പരിശോധിച്ചത് 80,393 സാമ്പിളുകൾ; 9401 പേർക്ക് രോഗമുക്തി; നിലവിൽ 80,892 പേർ ചികിത്സയിലെന്നും ആരോഗ്യമന്ത്രിമറുനാടന് മലയാളി22 Oct 2021 6:12 PM IST
Uncategorizedപ്രളയക്കെടുതി; കേരളത്തിന് 50000 ടൺ അരി അധികവിഹിതമായി അനുവദിക്കുമെന്ന് കേന്ദ്രം; തീരുമാനം മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ച്ചയിൽമറുനാടന് മലയാളി22 Oct 2021 10:09 PM IST
SPECIAL REPORTഉടമ ആവശ്യപ്പെടാതെ നിർമ്മാണ സാമഗ്രികൾ ഇറക്കുന്നതിനോ കയറ്റുന്നതിനോ ചുമട്ടു തൊഴിലാളികൾക്ക് അവകാശമില്ല; നോക്കുകൂലിയിൽ കോടതിയുടെ ശാസനകൾ ഫലം കാണുന്നു; നോക്കുകൂലി ശിക്ഷാർഹമാക്കുന്ന വ്യവസ്ഥകൾ ഉൾപ്പെടുത്തി കേരള ചുമട്ടുതൊഴിലാളി നിയമ ഭേദഗതിക്ക് സർക്കാർമറുനാടന് മലയാളി23 Oct 2021 7:26 AM IST