You Searched For "കേരളം"

മരിച്ചവരുടെ അടുത്ത ബന്ധുക്കളെക്കുറിച്ച് വ്യക്തതയില്ല; കോവിഡ് സാമ്പത്തിക സഹായം കേരളം ഇതുവരെ വിതരണം ചെയ്തിട്ടില്ലെന്ന് കേന്ദ്ര സർക്കാർ; കേന്ദ്രത്തിന്റെ വിശദീകരണം കേരളത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ; സാമ്പത്തീക സഹായം ഉടൻ വിതരണം ചെയ്യുമെന്നും കേരളം
അട്ടപ്പാടി ട്രൈബൽ ആശുപത്രിക്ക് ആംബുലൻസിന് പണമില്ല; സ്വാകാര്യ ആംബുലൻസുകൾക്ക് വാടകയിൽ നൽകിയത് 35 ലക്ഷം; അനാസ്ഥയുടെ കൂത്തരങ്ങായി അട്ടപ്പാടി ആദിവാസി മേഖല; ഇനി പ്രതീക്ഷ മന്ത്രിയുടെ വാക്കിൽ
116 കിലോമീറ്റർ പദ്ധതിയിൽ എസ്റ്റിമേറ്റ് സമർപ്പിച്ചത് എഴുപതിന്റെ മാത്രം; ശബരിപാത അനിശ്ചിതമായി നീളുന്നത് കേരളത്തിന്റെ താൽപര്യ കുറവ് മൂലം; പാർലമെന്റിൽ അടൂർ പ്രകാശിന്റെ ചോദ്യത്തിന് അശ്വിനി വൈഷ്ണവിന്റെ മറുപടി
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും 142 അടിയായി; ജലനിരപ്പ് സുരക്ഷിതമായ അളവിലേക്ക് എത്രയുംവേഗം താഴ്‌ത്തണം; തമിഴ്‌നാടിനു നിർദ്ദേശം നൽകണം; മേൽനോട്ട സമിതിക്ക് കത്തയച്ച് ചീഫ് സെക്രട്ടറി
നിയന്ത്രണങ്ങൾ വന്നാൽ ഉണ്ടാകുന്ന പ്രതിസന്ധി സമാനതകളില്ലാത്തത്; സഹകരണമേഖലയിലെ നിയന്ത്രണത്തിൽ റിസർവ് ബാങ്കുമായി തുറന്നപോരിന് സംസ്ഥാനം; നിയമപോരാട്ടത്തിന് ഉപദേശങ്ങൾ തേടി നിയമവിദഗ്ധരുമായി കൂടിക്കാഴ്‌ച്ച ഇന്ന്; സഹകരണത്തിലെ പോരാട്ടത്തിന് മറ്റ് സംസ്ഥാനങ്ങളുടെ സഹകരണവും തേടും
ആറ് മാസം മുൻപ് പ്രദേശം നോട്ടമിടും; പകൽ സമയങ്ങളിൽ ഉരൽ, ചൂൽ വിൽപ്പനകളിലൂടെ സ്ഥലത്തെ പരിചയപ്പെടും; രാത്രി കാലങ്ങളിൽ വീടിന് പുറത്ത് നിന്ന് കൂട്ടക്കരച്ചിൽ; മൂന്നംഗസംഘമായി അകത്ത് കയറി അക്രമിക്കും; ചോര കണ്ട് അറപ്പ് മാറിയ കൊടുംക്രിമിനലുകൾ; മോഷണത്തിനൊപ്പം അക്രമവും ശീലമാക്കിയ കുറുവാസംഘത്തിന്റെ രീതികൾ