SPECIAL REPORTകേരളത്തിൽ ഓമിക്രോൺ സ്ഥിരീകരിച്ചു; രോഗബാധ ബ്രിട്ടണിൽ നിന്നെത്തിയ എറണാകുളം സ്വദേശിക്ക്; ആരോഗ്യനില തൃപ്തികരം; കൊച്ചിയിൽ എത്തിയത് ആറാം തീയതി; സഹയാത്രികരെ വിവരം അറിയിച്ചു; സമ്പർക്കത്തിൽ ഏർപ്പെട്ട ഭാര്യയ്ക്കും ഭാര്യാമാതാവിനും കോവിഡ്; സാംപിൾ പരിശോധനയ്ക്ക്; എല്ലാവിധ ജാഗ്രതയും സ്വീകരിച്ചതായി ആരോഗ്യമന്ത്രിമറുനാടന് മലയാളി12 Dec 2021 6:35 PM IST