Politicsഡിവൈഎഫ്ഐ കേരള ഒഫീഷ്യൽ പേജിൽ എ എ റഹീമിന്റെ പോസ്റ്റുകൾ മാത്രം; ഇത് വ്യക്തി പൂജയാണോ പി.ആർ വർക്കാണോയെന്ന് വ്യക്തമാക്കണമെന്ന് പത്തനംതിട്ട ജില്ലാ സമ്മേളനത്തിൽ വിമർശനം; പത്തനംതിട്ടയിലെ ഡിവൈഎഫ്ഐയിൽ വിഭാഗീയതയെന്ന് സംസ്ഥാന നേതൃത്വംശ്രീലാല് വാസുദേവന്‍20 March 2022 3:22 PM IST