SPECIAL REPORTകേരളാ തീരത്തെ കണ്ടെയ്നര്‍ അപകടത്തില്‍ ദുരൂഹത നീങ്ങുന്നില്ല; കണ്ടെയ്നറുകളില്‍ എന്തൊക്കെ രാസവസ്തുക്കള്‍ ഉണ്ടെന്ന വിവരം പുറത്തുവിടാതെ അധികൃതര്‍; അപകടമുണ്ടായി ഒരാഴ്ച്ച കഴിഞ്ഞിട്ടും കേസെടുക്കാതെ സംസ്ഥാനം; മെല്ലെപ്പോക്കില്‍ കേന്ദ്ര ഏജന്‍സികളും; തീരമേഖലയില്‍ ആശങ്ക തീരുന്നില്ലമറുനാടൻ മലയാളി ഡെസ്ക്3 Jun 2025 6:54 AM IST