SPECIAL REPORTകേളകത്തെ രണ്ടാനച്ഛന്റെ ക്രൂരപീഡനം: ഇരയായ കുഞ്ഞിന്റെ ചികിത്സ സർക്കാർ ഏറ്റെടുക്കും; വിദഗ്ധ പരിചരണം ഉറപ്പാക്കാൻ മെഡിക്കൽ കോളേജ് സൂപ്രണ്ടിന് നിർദ്ദേശം; ആവശ്യമെങ്കിൽ കുഞ്ഞിന്റെ സംരക്ഷണവും ഏറ്റെടുക്കുമെന്ന് ആരോഗ്യമന്ത്രി; കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരംമറുനാടന് മലയാളി13 Jun 2021 11:18 PM IST