Marketing Featureസിബിൽ സ്‌കോർ ഇല്ലാത്തതിനാൽ വായ്പ ലഭിക്കാത്തവർക്ക് തന്റെ കമ്പനിയിൽ പങ്കാളിത്തം നൽകാമെന്നു പറഞ്ഞു രേഖകളും ഈടുകളും സ്വന്തമാക്കും; വ്യാജരേഖകൾ ചമച്ച് ലോൺ എടുത്തു കോടികൾ തട്ടിയെടുത്തു; ഇതുവരെ എത്തിയത് ഏഴു പരാതികൾ; റെജി മലയിൽ തട്ടിപ്പിന്റെ വമ്പൻ സ്രാവോ?മറുനാടന് മലയാളി18 Oct 2021 4:27 PM IST
JUDICIALനഗരസഭ ശ്രീകാര്യം സോണൽ ഓഫീസിലെ നികുതി വെട്ടിപ്പിലൂടെയുള്ള 5.13 ലക്ഷത്തിന്റെ പണാപഹരണം: ഓഫീസ് അറ്റന്ററെ കസ്റ്റഡിയിൽ വേണമെന്ന് പൊലീസ്മറുനാടന് മലയാളി20 Oct 2021 9:51 PM IST
Uncategorizedപ്രഭാത സവാരിക്കിടെ ധൻബാദ് ജഡ്ജിയെ വാഹനം ഇടിപ്പിച്ചു കൊലപ്പെടുത്തിയ സംഭവം: രണ്ട് പേർക്കെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചു; കൊലയ്ക്ക് പിന്നിലെ ഗൂഢാലോചന ആരുടേതെന്ന് കണ്ടെത്താൻ ശ്രമങ്ങൾ തുടരുന്നുസ്വന്തം ലേഖകൻ20 Oct 2021 10:47 PM IST
Marketing Featureവിദ്യാർത്ഥിനിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച സംഭവം: പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും; പീഡിപ്പിച്ച നാല് പേരും പെൺകുട്ടിക്ക് പരിചയം ഉള്ളവർ; കാമുകനെ വിശ്വസിച്ച പെൺകുട്ടിക്ക് വൻചതി പറ്റി; ജാനകിക്കാട് ടൂറിസം കേന്ദ്രം സാമൂഹിക വിരുദ്ധർ താവളമാക്കുന്നതായി ആക്ഷേപംമറുനാടന് മലയാളി20 Oct 2021 11:06 PM IST
Marketing Featureഎ.ഐ.എസ്.എഫ് വനിതാ നേതാവിനെ ആക്രമിച്ച ഏഴ് എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ കേസ്; നേതാക്കൾക്കെതിരെ ചുമത്തിയത് ജാതീയ അധിക്ഷേപത്തിനും സ്ത്രീയെ ഉപദ്രവിച്ചതിനും; എസ്.എഫ്.ഐക്കെതിരെ നിന്നാൽ നിനക്ക് തന്തയില്ലാത്ത കൊച്ചിനെ ഉണ്ടാക്കി തരുമെന്ന് ആക്രോശിച്ചെന്ന് പരാതിമറുനാടന് മലയാളി22 Oct 2021 6:02 PM IST
KERALAMകടുങ്ങല്ലൂർ കോപ്പറേറ്റീവ് ബാങ്കിൽ മുക്കുപണ്ടം പണയം വെച്ച കേസിൽ മൂന്നുപേർ പിടിയിൽ; പിടിയിലായത് കഴിഞ്ഞ ദിവസം വീണ്ടും മുക്കു പണ്ടം പണയം വയ്ക്കാൻ ശ്രമിക്കവേപ്രകാശ് ചന്ദ്രശേഖർ22 Oct 2021 6:25 PM IST
Marketing Featureമോൻസൻ പറഞ്ഞത് അനുസരിച്ച് നിർണായ തെളിവുകൾ അടങ്ങിയ പെൻഡ്രൈവ് കത്തിച്ചു; തട്ടിപ്പുകൾ അറിഞ്ഞിട്ടും അനിത പുല്ലയിൽ ഒന്നും പറഞ്ഞില്ല; ഐപ്പിന്റെ കൈവശം നിർണായകമായ പല തെളിവുകളുമുണ്ട്; 'ബോംബ് പൊട്ടുമെന്ന്' പറഞ്ഞിരുന്നു; വെളിപ്പെടുത്തലുകളുമായി മോൻസന്റെ മാനേജർമറുനാടന് മലയാളി24 Oct 2021 8:44 AM IST
KERALAMകുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ചു; കേസെടുത്തു പൊലീസ്മറുനാടന് മലയാളി24 Oct 2021 12:51 PM IST
Marketing Featureപതിവായി വീട്ടിലെത്തുന്ന കുടുബ സുഹൃത്ത് യുവതിക്ക് മയക്കുമരുന്ന കലർന്ന് ശീതളപാനീയം നൽകി; ബലാത്സംഗത്തിന് പിന്നാലെ നഗ്‌നദൃശ്യങ്ങൾ പകർത്തി ഭീഷണി; പരാതിയുമായി യുവതിമറുനാടന് ഡെസ്ക്24 Oct 2021 1:31 PM IST
Marketing Featureഒരാഴ്ചക്കിടെ മൂന്നാമത്തെ തവണ ചോദ്യം ചെയ്യലിന് വിളിപ്പിച്ചു നാർക്കോടിക് കൺട്രോൾ ബ്യൂറോ; ഹാജരാകാതെ അനന്യ പണ്ഡെ; വ്യക്തിപരമായ കാരണങ്ങളെന്ന് വിശദീകരണം; അനന്യക്ക് കുരുക്കായത് ആര്യൻ ഖാന്റെ ഫോണിലെ വാട്സ്ആപ്പ് ചാറ്റുകൾമറുനാടന് ഡെസ്ക്25 Oct 2021 3:45 PM IST
Marketing Featureനാർക്കോട്ടിക് കേസുകളിൽ മുഖം നോക്കാതെ നടപടികൾ സ്വീകരിച്ച് സൂപ്പർ നായകനായി; ബോളിവുഡിനെ വിറപ്പിച്ച ആര്യൻ ഖാന്റെ അറസ്റ്റിലും തുടക്കത്തിൽ നേടിയത് കൈയടി; ഷാരൂഖ് ഖാനോട് 25 കോടി കോഴ ആവശ്യപ്പെട്ടെന്ന ആരോപണത്തിൽ ഇമേജ് നഷ്ടം; സമീർ വാങ്കഡെ നായകനിൽ നിന്നും വില്ലനിലേക്ക്; അന്വേഷണ ചുമതലയിൽ നിന്നും മാറ്റിയേക്കുംമറുനാടന് ഡെസ്ക്26 Oct 2021 8:13 AM IST
SPECIAL REPORTആര്യ രാജേന്ദ്രനെതിരായ അധിക്ഷേപ പരാമർശം; കെ. മുരളീധരനെതിരേ കേസെടുത്ത് പൊലീസ്; ചുമത്തിയത് ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ; മേയറുടെ പരാതിയിൽ നിയമോപദേശവും തേടി; കൂടുതൽ വകുപ്പുകൾ ചുമത്തണമോ എന്നത് പരിഗണനയിൽമറുനാടന് മലയാളി26 Oct 2021 5:11 PM IST