You Searched For "കേസ്‌"

എലത്തൂരിൽ യുഎപിഎ എത്താൻ വൈകുമ്പോൾ ചർച്ചയാകുന്നത് പ്രതിയുമായുള്ള മാധ്യമ പ്രവർത്തകന്റെ കൂടിക്കാഴ്ച; ഷാറൂഖ് മൂത്ര സാമ്പിളെടുക്കാൻ പോകുമ്പോൾ അവിടെ ഉണ്ടായിരുന്നുവെന്ന വെളിപ്പെടുത്തൽ ഗുരുതര സുരക്ഷാ വീഴ്ച; 2014ലെ ധർമ്മടം അട്ടിമറിയുടെ വസ്തുതകൾ പുറത്ത്
കേരളം ഭരിക്കുന്ന പാർട്ടിയുടെ നേതാവെന്ന സാധ്യത അരവിന്ദാക്ഷൻ മുതലെടുത്തു; ഭരണസമിതിയുടെയും രാഷ്ടീയ നേതൃത്വത്തിന്റെയും അറിവോടെ 180 കോടിയുടെ കള്ളപ്പണ ഇടപാട്; കരുവന്നൂരിൽ കള്ളപ്പണ വെളുപ്പിക്കൽ യന്ത്രമായത് സിപിഎം നേതാവോ?
ജീവിതത്തിലാദ്യമായി കുറ്റം ചെയ്ത് 10വർഷം വരെ ശിക്ഷിക്കപ്പെട്ടവരിൽ പകുതി ശിക്ഷ! കേരള സർക്കാരിന്റെ ഈ തീരുമാനം കേസിൽ കുടുങ്ങുന്ന മക്കൾക്ക് വേണ്ടിയുള്ള ജാമ്യം എടുക്കലോ? തീരുമാനത്തിന് പിന്നിൽ ഛത്തീസ്‌ഗഡ് കേസും; ഇളവുകൾ ദുരുപയോഗമായേക്കും