SPECIAL REPORTകഞ്ചാവ് കിട്ടാതെ അക്രമാസക്തരായി കണ്ണൂരിലെ തടവുകാർ; വിഡ്രോവൽ സിൻഡ്രോം പ്രകടിപ്പിച്ചവർ ചുമരിൽ തലയിടിപ്പിച്ച് സ്വയം പരിക്കേൽപ്പിച്ചു; ആശുപത്രിയിൽ കൊണ്ടുപോകവേ ആംബുലൻസ് തകർത്തു, കൈഞരമ്പ് മുറിച്ചു; ഇരുവരെയും കോഴിക്കോട് ജില്ലാ ജയിലിലേക്ക് മാറ്റിഅനീഷ് കുമാര്‍5 Oct 2021 4:03 PM IST