SPECIAL REPORTബിജെപിക്ക് ബാലികേറാമലയായ തമിഴ്നാട്ടിൽ അധികാരം പിടിക്കാൻ പുതിയ നീക്കവുമായി കേന്ദ്രം; തമിഴ്നാടിനെ വിഭജിക്കാൻ നീക്കമെന്ന് സൂചന; എഐഎഡിഎംകെക്ക് സ്വാധീനമുള്ള കൊങ്കുനാട് കേന്ദ്രഭരണ പ്രദേശമാകുമെന്ന് റിപ്പോർട്ട്; വാർത്തക്ക് പിന്നാലെ തമിഴകത്തിൽ പ്രതിഷേധം ശക്തംമറുനാടന് മലയാളി11 July 2021 8:02 AM IST
SPECIAL REPORTകോയമ്പത്തൂരും തിരുപ്പൂരും അടക്കം വ്യവസായ ജില്ലകൾ ഉൾപ്പെടുന്ന പ്രദേശം; കൊങ്കുനാടിന് കീഴിൽ പത്തു ലോക്സഭാ മണ്ഡലങ്ങളും 61 നിയമസഭാ മണ്ഡലങ്ങളും; ബിജെപിക്ക് അൽപ്പമെങ്കിലും സ്വാധീനമുള്ള മേഖല; കേന്ദ്രനീക്കം 90 നിയമസഭാ മണ്ഡലങ്ങളോടെ കേന്ദ്രഭരണ പ്രദേശമാക്കി മാറ്റാൻ; കൊങ്കുനാട് വിവാദം തമിഴകത്തിൽ ആളിപ്പടരുന്നുമറുനാടന് ഡെസ്ക്12 July 2021 12:26 PM IST
Politicsതമിഴ്നാട് വിഭജനത്തിൽ കേന്ദ്ര നീക്കത്തിനെതിരെ സംസ്ഥാന ബിജെപിയിൽ ഭിന്നത; കൊങ്കുനാട് വിവാദം തമിഴകത്തിൽ പാർട്ടിയെ ഒറ്റപ്പെടുത്തുമെന്ന് ഒരു വിഭാഗം; വിഭജനം തടുക്കാൻ കൊങ്കുനാട് മേഖലയിൽ പാർട്ടിയെ ശക്തിപ്പെടുത്താൻ ഒരുങ്ങി ഡിഎംകെയും; ബിജെപി കുതന്ത്രം തിരിച്ചറിഞ്ഞ് സ്റ്റാലിൻമറുനാടന് മലയാളി13 July 2021 1:14 PM IST
PARLIAMENTവിവാദങ്ങൾക്ക് തടയിടാൻ കൊങ്കുനാട് ആലോചനകൾ മാറ്റി വച്ച് കേന്ദ്ര സർക്കാർ; തമിഴ്നാടിനെ വിഭജിക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയം; തീരുമാനം തമിഴ്നാട് ബിജെപിയിലും ഭിന്നാഭിപ്രായം ഉയർന്നതോടെ; വാർത്ത പ്രസിദ്ധീകരിച്ച പത്രങ്ങൾ കത്തിച്ചും സോഷ്യൽ മീഡിയയിൽ കാമ്പെയിനുകൾ അഴിച്ചുവിട്ടും തമിഴ് മക്കൾ പ്രതിഷേധം കടുപ്പിച്ചതോടെ പിന്മാറ്റംമറുനാടന് മലയാളി3 Aug 2021 3:34 PM IST