Uncategorizedജനമൈത്രി പൊലീസ് സ്റ്റേഷനിൽ പരാതിക്കാർക്ക് ചായയും ബിസ്‌കറ്റും ബ്രഡ്ഡും നൽകുന്ന സംവിധാനം ഒരുക്കി; കളമശേരി പൊലീസ് സ്റ്റേഷൻ സിപിഒ പി.എസ്.രഘുവിന് സസ്‌പെൻഷൻ; ശിക്ഷിച്ചത് ടീ വെൻഡിങ് മെഷീൻ ഉദ്ഘാടനത്തിന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ വിളിച്ചില്ലെന്നും ചാനലുകളോട് സംസാരിച്ചെന്നും ആരോപിച്ച്; സസ്‌പെൻഡ് ചെയ്തതുകൊച്ചി ഡിസിപി ഐശ്വര്യ ഡോങ്‌റെ; ഉത്തരവ് കണ്ട് അന്തം വിട്ട് പൊലീസുകാർആർ പീയൂഷ്1 March 2021 10:08 PM IST