SPECIAL REPORTആ 'ഭാഗ്യം' കടൽ കടന്നില്ല; ഭാഗ്യവാൻ സെയ്ദലവിയുമല്ല; തിരുവോണം ബംപറിന്റെ ഒന്നാം സമ്മാനമായ 12 കോടി ഓട്ടോ ഡ്രൈവറായ കൊച്ചി മരട് സ്വദേശിക്ക്; ജയപാലൻ ടിക്കറ്റ് കാനറ ബാങ്കിന്റെ മരട് ശാഖയിലേക്ക് കൈമാറി; യഥാർത്ഥ ഭാഗ്യവാനെ കണ്ടെത്തിയത് ഒട്ടേറെ ട്വിസ്റ്റുകൾക്ക് ശേഷംമറുനാടന് മലയാളി20 Sept 2021 7:38 PM IST